തീവ്രവാദ പരാമർശം പിൻവലിച്ച് പൊലീസ്

ആലുവയിൽ ആത്മഹത്യ ചെയ്ത നിയമ വിദ്യാർഥിനി മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് സമരം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരായ തീവ്രവാദ പരാമർശം പൊലീസ് പിൻവലിച്ചു. സംഭവത്തിൽ പിശക് സംഭവിച്ചതാണെന്ന് കാട്ടി ആലുവ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി.

ആലുവ എസ്പി ഓഫീസിലേക്ക് നടന്ന മാർച്ചുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത കെഎസ്‌യു ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് അൽ അമീൻ കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

Comments: 0

Your email address will not be published. Required fields are marked with *