Flash News
കിണർ ഇടിഞ്ഞ് തൊഴിലാളി മരിച്ചു

കിണർ ഇടിഞ്ഞ് തൊഴിലാളി മരിച്ചു

കൊല്ലം കുണ്ടറയിൽ കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് കുടുങ്ങിയ തൊഴിലാളി മരിച്ചു. എഴുകോൺ സ്വദേശി ​ഗിരീഷ് കുമാർ (47) ആണ് മരിച്ചത്. മൃതദേഹം പുറത്തെടുക്കാനായത് എട്ടുമണിക്കൂറിന് ശേഷമാണ്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *