കസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ചു
പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ജിഷ്ണു ആണ് മരിച്ചത്. ജിഷ്ണുവിനെ കോഴിക്കോട് നല്ലളം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി വീട്ടിൽ നിന്നാണ് പൊലീസ് ഇയാളെ കൂട്ടിക്കൊണ്ടുപോയത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom