പാറമടക്കുളത്തിൽ യുവാവ് മരിച്ച നിലയിൽ
തിരുവനന്തപുരം നെടുമങ്ങാട് യുവാവ് പാറമടക്കുളത്തിൽ മരിച്ച നിലയിൽ. കാട്ടാക്കട സ്വദേശി അനന്തകൃഷ്ണൻ (24) ആണ് മരിച്ചത്. യുവാവിനെ രണ്ട് ദിവസം മുൻപാണ് കാണാതായത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom